Breaking News
Home Page – Blog big
അന്താരാഷ്ട്ര സഹകരണ ദിനാഘോഷം നടത്തി

അന്താരാഷ്ട്ര സഹകരണ ദിനാഘോഷം നടത്തി

കൊടകര : മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം – ചാലക്കുടി താലൂക്കുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനാഘോഷം നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു.  മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക...
Read more
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

ചെമ്പുചിറ: ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ചെമ്പുചിറയിൽ എസ് പി സി യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ 9: 30ന് ഓവുങ്ങൾ ജംഗ്ഷനിൽനിന്നും കോടാലി സെൻ്ററിലേക്ക് എസ് പി സി കേഡറ്റുകളുടെയും വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിൻ്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ കാൽനടജാഥ നടത്തി. തൃശ...
Read more
ചെമ്പുച്ചിറ സുബ്രഹ്മമ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം വ്യാഴാഴ്ച ആഘോഷിക്കും

ചെമ്പുച്ചിറ സുബ്രഹ്മമ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം വ്യാഴാഴ്ച ആഘോഷിക്കും

ചെമ്പുച്ചിറ : ചെമ്പുച്ചിറ സുബ്രഹ്മമ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം വ്യാഴാഴ്ച ആഘോഷിക്കും. ഇതോടനുബന്ധിച്ച ശുദ്ധിക്രയകള്‍ക്ക് ബുധന്‍ തുടക്കമാകും. വ്യാഴാഴ്ച രാവിലെ മഹാഗണപതിഹോമം, കലശപൂജ, പ്രതിഷ്ഠാചടങ്ങുകള്‍, മേളം, താഴികക്കുട സമര്‍പ്പണം, അന്നദാനം, താലിസമര്‍പ്പണം, കാളകളി, മഹാഗുരുതി എന്നിവയുണ്ടാകും. ച...
Read more
ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

കൊടകര ; ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്  ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍  ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജി. അനൂപ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.പ്രിവന്റീവ് ഓഫീസര്‍ ക്യാബിന്‍ പാലോസ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജേന്ദ...
Read more
വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍.

വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍.

കൊടകര : വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍. ചാലക്കുടി പോട്ടയില്‍ താമസിക്കുന്ന കാട്ടുമറ്റത്തില്‍ ശങ്കരന്റെ മകന്‍ മുന്‍ ഡിവൈഎസ്പി വിജയന്‍ (69)നെയാണ് ചൊവ്വാഴ്ച ഉച്ചയോടെ കൊടകര പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. കൊടകര ഫാര്‍മേഴ്സ് സഹകരണ ബാങ്ക്...
Read more
കുട്ടികളുടെ സാഹിത്യ സദസ്സ് ശ്രദ്ധേയമായി

കുട്ടികളുടെ സാഹിത്യ സദസ്സ് ശ്രദ്ധേയമായി

ആനന്ദപുരം: വായനാ മാസാചരണത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികളുടെ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ബാലാമണി അമ്മയായി രംഗത്ത് വന്ന ഒന്നാം ക്ലാസുകാരി കെ.പാർവ്വണ കവിത ചൊല്ലി സദസ്സ് ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യ രംഗത്തെ പ്രതിഭകളെ പരിചയപ്പെടുത്തി നടത്തിയ ചടങ്ങ് കുട്ടികൾക്ക് നവ്യാന...
Read more
error: Content is protected !!