Breaking News

സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പ് ശനിയാഴ്ച്ച

Apple

Hits: 3

കൊടകര : തിരുവനന്തപുരം ആര്‍.സി.സി. യും കണ്ടംകുളങ്ങര ഗ്രാമസേവസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാന്‍സര്‍ രോഗനിര്‍ണയക്യാമ്പ് 2014 ഏപ്രില്‍  5 ന് ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ കണ്ടംകുളങ്ങര പാര്‍ത്ഥസാരഥി ഭജനമണ്ഡപത്തില്‍ നടത്തുന്നു. പരിശോധന ആവശ്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ഓഫീസ് : 0480 2722221, സജി പി.എ. : 9496766166, സുനില്‍കുമാര്‍ എം. : 9447519035, വിബിന്‍ എന്‍.ഡി. : 9995322274

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.