Breaking News

ബോബി ചെമ്മണൂര്‍ നയിക്കുന്ന മാരത്തണിന് സ്വീകരണം നല്‍കി

BobbyChemmanoorകൊടകര: ബോബി ചെമ്മണൂര്‍ നയിക്കുന്ന മാരത്തണിന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊടകര മേഖലാ കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ് ഐ.ആര്‍. അരവിന്ദാക്ഷന്‍, സെക്രട്ടറി ടി.ജി. മുരളി എന്നിവര്‍ ബോബിയെ ഹാരമണിയിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ നന്തിക്കര മുതല്‍ കൊടകര വരെ മാരത്തണില്‍ പങ്കെടുത്തു.BobbyChemmanoor

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!