ഫാസ് പാഡി ആഭിമുഘ്യത്തില്‍ നേത്ര പരിശോധന ക്യാമ്പ് നടത്തി.

EyeCheckupCamp1കോടാലി : ഫാസ് പാഡി  ആഭി മുഖ്യ്ത്തില്‍  നേത്ര പരിശോധന  ക്യാമ്പ്  നടത്തി.ഇതു സമ്പന്ധിച്ച് കോടാലി  ഗവ. സ്‌കുളില്‍ നടത്തിയ  യോഗ ത്തില്‍ ഫാസ് പാഡി പ്രസിഡണ്ട്  ബീന നന്ദകുമാര്‍ അദ്ധ്യക്ഷത  വഹിച്ചു . സിണ്ടികേട്ട് ബാങ്ക്  സീനിയര്‍ മാനജെര്‍ സുരേന്ദ്രന്‍ .വി . ഉല്‍ഗാടനം നിര്‍വഹിച്ചു .

പഞ്ചായത്ത്  അംഗങ്ങളായ പുഷ്പാകരന്‍..എകെ,  ബെന്നി  തോണ്ടുങ്ങള്‍,  മണികണ്ടന്‍  ( അഹല്യ  ഹോസ്പിടല്‍ പാലക്കാട്  ),    എന്നിവര്‍ ആശംസകള്‍  നേര്‍ന്നു .  ജോണി.പി എം . സ്വോഗത വും  ഉണ്ണികൃഷ്ണന്‍.കെ കെ. നന്ദിയും  പ്രകാശിപ്പിച്ചു.EyeCheckupCamp2

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!