കൊടകര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സുവോളജി, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സയന്‍സ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 21ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി സ്‌കൂളിലെത്തണം.
കടപ്പാട് : മാതൃഭൂമി