കൊടകര : കോടാലി ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ പോസ്റ്റുമാന്‍ ജയരാമന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ചുങ്കാല്‍ എന്‍.എസ്.എസ്. കരയോഗസമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി. ബാലകൃഷ്ണമോനോന്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് അരിക്കാട്ട് ,എ. പാറുക്കുട്ടി, നാരായണമേനോന്‍, സതി നാരായണന്‍, ജയഹരി തുടങ്ങിയവര്‍ സംസാരിച്ചു.