കൊടകര : തൃശൂര്‍ ജില്ല മോട്ടോര്‍ ആന്റ് എന്‍ജിനീയറിംഗ് മസ്ദ്ദൂര്‍ സംഘം ബി.എം.എസ്. വാസുപുരം യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വാസുപുരം സെന്ററില്‍ ചേര്‍ന്ന യോഗം ബി.എം.എസ്. ജില്ലാ പ്രസിഡന്റ് ടി.സി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.
എ.ജി. സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. കെ.വി. വിനോദ്, ജിജീഷ്, അഡ്വ. പി.ജി. ജയന്‍, വി.ബി. അരുണ്‍, പ്രകാശ് വെള്ളയത്ത്, വി.എം. ശശിധരന്‍, ലിജേഷ് ഇ.ജെ. എന്നിവര്‍ സംസാരിച്ചു.