കൊടകര: അമ്പല്ലുരില്‍ ഭാഗത്ത് നിന്ന് വരുന്ന ചെറു വണ്ടികള്‍ക്ക് ടോള്‍ കൊടുക്കാതെ തൃശൂര്‍ ഭാഗത്തേക്ക് പോവാനായി പുതിയ വഴി വെട്ടി തെളിച്ചു ഒരു കൂട്ടം യുവാക്കള്‍. തൃശൂര്‍ പോകുന്ന വാഹനങ്ങള്‍ മണലി പാലം കടന്നു ഇടത്തോട്ടു തിരിഞ്ഞാല്‍ മണലി – മടവാക്കര റോഡിലേക്ക് ഇറങ്ങാം , രണ്ടു കിലോ മീറ്റർ സഞ്ചരിച്ചാല്‍ ചിറ്റിശ്ശേരി വഴി പാലിയെക്കരയില്‍ എത്തി ഹൈവെയില്‍ പ്രവേശിക്കാം. രണ്ടു കിലോമീറ്റര്‍ കൂടുതല്‍ സഞ്ചരിക്കാന്‍ ടോള്‍ കൊടുക്കേണ്ട അത്രയും തുകയുടെ പെട്രോളോ ഡിസലോ ആവശ്യമില്ലല്ലോ.
മടവാക്കര പ്രോഗ്രെസ്സിവ് ക്ലബ് അംഗങ്ങള്‍ ആയ യുവാക്കള്‍ക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങ്ങള്‍.
vazhi kolllam pakshe vandi pokoolla… very bad condition road.. 🙁