മറ്റത്തൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചാത്തിന്‍റെ ആഭിമുഖ്യത്തില്‍ കോടാലി ഗവ. എല്‍.പി. സ്കൂളില്‍ വച്ച് അവയവദാന സമ്മതപത്രം കൈമാറല്‍, രക്താദാന സേനാരൂപീകരണം, സൌജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും നടന്നു, ബഹു.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
15-ാം വാര്‍ഡ് മെമ്പര്‍ ശ്രി. ബെന്നി തൊണ്ടുങ്ങല്‍ കിഡ്ണി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബഹു.റവ.ഫാ. ഡേവീസ് ചിറമ്മേലിനെ പൊന്നാടയണിച്ച് ആദരിച്ചു. 15-ാം വാര്‍ഡ് കണ്‍വീനര്‍ മുകുന്ദന്‍ പോട്ടയില്‍ നന്ദിയും പറഞ്ഞു.