കോടാലി : കോടാലി മഹല്ലിന്റെ നേതൃത്വത്തില്‍ നബിദിനറാലി നടത്തി. അബൂബക്കര്‍ ഫൈസി, വി.കെ.സിറാജുദ്ദീന്, വി.എം.ഷാജഹാന്, സി.എച്ച്.സാദത്ത്, ഹംസ പോക്കാക്കില്ലത്ത്, നമ്പ്യാംകുളം വീരാസ്സ, കുഞ്ഞാലന്‍ ചൂരപ്പിലാന്‍, പി.എച്ച്.ഷാബു, അന്‍സാര്‍ പാണ്ടികശാലപറമ്പില്‍, ദില്‍ഷാദ് പോക്കാക്കില്ലത്ത്, പി.എച്ച്.സനൂപ്, മൊയ്തു പോക്കാക്കില്ലത്ത്, ഹബീബ് കൊതുകില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.