Breaking News

ഇത്തുപ്പാടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു

Apple

Hits: 107

KDA Koythulsavam Ittupadam Alukkasകൊടകര : ഇത്തുപ്പാടം ദേശത്ത് എഴുപത് ഏക്കറയോളം വരുന്ന കൃഷിയിടത്തില്‍ കൊയ്ത്തുത്സവം നടത്തി. ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ നെല്‍വയലില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കൊയ്ത്ത് നടത്തി. കൊയ്‌തെടുത്ത നെല്‍കതിരുകള്‍ നാട്ടുകാര്‍ ചേര്‍ന്ന് ജോസ് ആലുക്കക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു. പൊന്‍മണി വിത്താണ് കൃഷിയിറക്കിയത്. 100 മേനി വിളവെടുപ്പ് ഉണ്ടായി. തുടര്‍ന്നും വരും വര്‍ഷങ്ങളില്‍ നാട്ടുകാരുടെ പൂര്‍ണ്ണസഹകരണം ജോസ് ആലുക്ക ആവശ്യപ്പെടുകയുണ്ടായി.

 

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.