കൊടകര : ആലത്തൂരില്‍ വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ച നിലയില്‍.ആലത്തൂര്‍ മുണ്ടക്കല്‍ ബാബുവിന്റെ മകന്‍ അരുണ്‍ബാബു (16 ) ആണ് മരിച്ചത്.പറപ്പൂക്കര പി.വി.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.രാവിലെ വീട്ടില്‍ നിന്നും നടന്ന് സ്‌കൂളില്‍ പോയ കുട്ടിയെ പത്തരയോടെ ആലത്തൂര്‍ വേലന്‍ ഗേറ്റിന് സമീപം ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു്.
എറണാകുളം ഭാഗത്തേക്ക് പോയിരുന്ന തീവണ്ടിയാണ് തട്ടിയത്.ഷീബയാണ് അരുണിന്റെ അമ്മ.അഖില്‍ ബാബു,അതുല്‍ ബാബു എന്നിവര്‍ സഹോദരങ്ങളാണ്.