കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ പി.ടി.എ. യുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സംയുക്ത സംരംഭമായി നിര്‍മ്മിക്കുന്ന 8 റൈയ്ഡുകളെ ഉള്‍ക്കൊള്ളിച്ചുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ സമ്പത്ത് ശേഖരണയജ്ഞം ആരംഭിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. ലാലു അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ്, മണപ്പെട്ടി പത്മനാഭന് നല്കി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ എം.ഡി. ലീന, ടി.എം. പ്രബിന്‍, പി.കെ. സുതന്‍, ദീപക് നമ്പുകുളങ്ങര, ജയരാജ് മനക്കുളങ്ങര എന്നിവര്‍ സംസാരിച്ചു.
Excellent