കൊടകര : വാസുപുരം എസ്.എന്‍.ഡി.പി. ശാഖയുടെ കുടുംബസദസ്സ് ശാഖ സെക്രട്ടറി ദിവാകരന്‍ തെക്കൂട്ട് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ചന്ദ്രന്‍ പള്ളത്തേരി അദ്ധ്യക്ഷനായിരുന്നു.
കൊടകര യൂണിയന്‍ കലോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വനിതാസംഘം സെക്രട്ടറി സൂര്യ ഗോപകുമാര്‍ നിര്‍വ്വഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് സുരേഷ് പോണോളി, യൂണിയന്‍ കൗണ്‍സിലര്‍ ഗിന്‍ഷ വി.ജി. എന്നിവര്‍ പ്രസംഗിച്ചു.