കൊടകര: കൊടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്ത സി.പി.എം ഓഫീസുകള്‍ സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍, എം.എല്‍.എമാരായ ബി.ഡി.ദേവസി, പ്രൊഫ സി.രവീന്ദ്രനാഥ്, ബാബു എം.പാലിശേരി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.എം.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്.
ayoda