കൊടകര : ജെ.സി.ഐ. കൊടകരയുടെ ആഭിമുഖ്യത്തില്‍ എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ക്കായി നേതൃത്വപരിശീലനം നല്‍കി. കൊടകര ജെ.സി.ഐ. പ്രസിഡന്റ് അജയ് എം. ക്ലാസെടുത്തു. എന്‍.ആര്‍. ദേവിക, കെ.കെ. ഷീല ടീച്ചര്‍, എ.എം. അനയ് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.