കോടാലി : ഫാസ് പാഡി കോടാലി, ഐശ്വര്യ സോഷ്യല്‍ സര്‍ക്കിള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ – കോടാലി ശാഖ എിവരുടെ സംയുക്താഭിമുഖ്യത്തില്‍ കോടാലി ജി.എല്‍.പി. സ്‌കൂളില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പ് ശ്രീ. ഷാജി ത’ില്‍ (മാനേജര്‍ എസ്.ബി.ടി. കോടാലി ശാഖ) ഉദ്ഘാടനം ചെയ്തു.
പ്രഭു ചാണാശ്ശേരി അദ്ധ്യക്ഷനായിരുു. ശശിമേനോന്‍ (സെക്ര’റി), എ. കെ. പുഷ്പാകരന്‍ (മെമ്പര്‍), ശ്രീ. കെ. കെ. കുരിയന്‍ (മാനേജര്‍, കനറാ ബാങ്ക് വെള്ളിക്കുളങ്ങര), ശ്രീ. ഒ. പി. ജോണി (വൈസ് പ്രസിഡന്റ്) എിവര്‍ സംസാരിച്ചു. തുടര്‍് പ്രസിദ്ധ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി. പി. ഗംഗാധരന്‍ കാന്‍സര്‍ പ്രതിരോധനത്തെപ്പറ്റി സമഗ്രമായി പ്രതിപാദിച്ച് സംസാരിച്ചു. ശേഷം തെരഞ്ഞെടുത്ത 30 ല്‍പരം രോഗികളെ പരിശോധിച്ചു.