ഈ സാമൂഹ്യദ്രോഹികളെ കൊണ്ട് തോറ്റു! Date: April 22, 2013 in: കൊടകര, പ്രാദേശിക വാര്‍ത്തകള്‍, വാര്‍ത്തകള്‍ Leave a comment 16 Views ഇരിഞ്ഞാലക്കുട റോഡിൽ നിന്നും മനക്കുളങ്ങരയിലേക്കുള്ള റോഡ് സാമൂഹ്യദ്രോഹികൾ മാലിന്യം തള്ളിയതിനാൽ ബ്ലോക്ക് ചെയ്തിരിക്കുന്നു. അറവുമാലിന്യങ്ങൾ തോട്ടിലും റോഡിലും ആയി നിക്ഷേപിക്കുന്നത് കൊണ്ട് ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരിക്കുന്നു.