Breaking News

കളത്തിങ്കല്‍ സേവ്യര്‍ മാസ്റ്ററുടെ സ്മരണയ്ക്കായി വട്ടേക്കാട് ബസ് കാത്തിരിപ്പു കേന്ദ്രം

BusStopകനകമല : സാമൂഹിക പ്രവര്‍ത്തകനായിരുന്ന കളത്തിങ്കല്‍ സേവ്യര്‍ മാസ്റ്ററുടെ സ്മരണയ്ക്കായി കനകമല വട്ടേക്കാട് സെന്ററില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു. കനകമല തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ.ആന്റോ ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രഭാകരന്‍ തടത്തില്‍, വി.കെ.സുബ്രഹ്മണ്യന്‍, വി.എസ്.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!