കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിനു സമീപം 1800 സ്കൊയര്‍ഫീറ്റില്‍ എല്ലാ വിധ സൌകര്യങ്ങളോടു കൂടിയ ഒരു നില വീടും 9 സെന്‍റ് സ്ഥലവും വില്പനയ്ക്ക് , ഈ സ്ഥലത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ മള്ട്ടിസ്‌പേഷാലിട്ടി ഹൊസ്പിറ്റല്‍, സൂപ്പര്‍ മാര്‍ക്കറ്റ് , പ്രാഥമികാരോഗ്യ കേന്ദ്രം , സ്‌കൂളുകള്‍, കോളേജുകള്‍, കമ്പ്യൂട്ടര്‍ പഠന പരിശീലന കേന്ദ്രങ്ങള്‍, കലാ പരിശീലന വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍അതോടൊപ്പം തന്നെ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഈ 500 മീറ്റര്‍ ചുറ്റളവില്‍ ലഭ്യമാണ്. ഈ വീടും സ്ഥലവും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ +919446239997 എന്ന നമ്പറില്‍ വിളിക്കൂ. ബ്രോക്കര്‍മ്മാര്‍ ദയവു ചെയ്തു ക്ഷമിക്കുക.