Breaking News

ചെന്നൈ ദുരിതത്തിന് കുരുന്നുകളുടെ സഹായം

ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചെന്നൈ നഗരത്തിലെ ജനതയ്ക്ക് ഭക്ഷണവും, നിത്യോപയോഗ സാധനങ്ങളും, പണവും ശേഖരിച്ച് കേരള സ്റ്റുഡന്റ്‌സ് മിഷന്‍ പ്രതിനിധിക്ക് കൈമാറുന്നു.

ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചെന്നൈ നഗരത്തിലെ ജനതയ്ക്ക് ഭക്ഷണവും, നിത്യോപയോഗ സാധനങ്ങളും, പണവും ശേഖരിച്ച് കേരള സ്റ്റുഡന്റ്‌സ് മിഷന്‍ പ്രതിനിധിക്ക് കൈമാറുന്നു.

കൊടകര : ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രളയദുരിതത്തെത്തുടര്‍ന്ന് ദുരിതത്തിലായ ചെന്നൈ നഗരത്തിലെ ജനതയ്ക്ക് ഭക്ഷണവും, നിത്യോപയോഗ സാധനങ്ങളും, പണവും ശേഖരിച്ച് കേരള സ്റ്റുഡന്റ്‌സ് മിഷന്‍ പ്രതിനിധിക്ക് കൈമാറി. പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണംമ്പിള്ളി, അസി. ഹെഡ്മിസ്ട്രസ്സ് സി. സംഗീത, സി. അന്നപോള്‍, ലത ശശികുമാര്‍, പി.ടി.എ. ഭാരവാഹികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
error: Content is protected !!