Breaking News

ചെമ്പുചിറ ഹയര്‍ സെക്കന്ററി സ്‌കൂളും പരിസരവും വൃത്തിയാക്കി.

കൊടകര; സേവാഭാരതി ചെമ്പുചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ചെമ്പുചിറ ഹയര്‍ സെക്കന്ററി സ്‌കൂളും പരിസരവും വൃത്തിയാക്കി.മറ്റത്തൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡ് മെമ്പര്‍ സി.വി.ഗിനീഷ്,ബിനീഷ് മുണ്ടക്കല്‍,സുഭാഷ് എം.എസ്, ഷൈജു പൂക്കാടന്‍,ഷൈജു വലിയപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!