ആലത്തൂര്‍ : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ നടത്തി. പുല്‍ക്കൂട് നിര്‍മ്മാണ മത്സരം, നക്ഷത്രപ്രദര്‍ശന മത്സരം, ക്രിസ്മസ് ഗാനമത്സരം, ക്രിസ്മസ് കേക്ക് വിതരണം എന്നിവ നടത്തി.
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളാല്‍ വിദ്യാലയത്തിലെ അന്തരീക്ഷം സന്തോഷത്തിന്റെതായി. കുട്ടികള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി.