Breaking News

മറ്റത്തൂര്‍ക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

KDA Obit Subhash 51മറ്റത്തൂര്‍: മറ്റത്തൂര്‍ക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ കാവനാട് ഇല്ലത്തുപറമ്പില്‍ മാധവന്‍ മകന്‍ സുഭാഷ് (51) നിര്യാതനായി. ഭാര്യ ബിന്ദു ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

വൈകീട്ട് 9 മണിയോടെയാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ കൊടകര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. അമ്മ : സരോജിനി. മക്കള്‍ : അജയ്, അശ്വിന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!