Breaking News

മുണ്ടക്കല്‍ ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു

Apple

Hits: 100

mundakkal templeആലത്തൂര്‍ : ആലത്തൂര്‍ മുണ്ടക്കല്‍ ശ്രീ രുധിരമാല ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. നിര്‍മാല്യം, ഗണപതിഹോമം, കലശാഭിഷേകം, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, നന്തുണിപ്പാട്ട്, ഉച്ചപൂജ, കാഴ്ചശിവേലി,പഞ്ചവാദ്യം, നാദസ്വരം, തായമ്പക, വിദ്യാഭ്യാസ അവാര്‍ഡ്ദാനം, അരങ്ങ് അന്തിക്കാടിന്റെ നാടന്‍പാട്ടുകള്‍, എഴുന്നള്ളിപ്പ്, നന്തുണിപ്പാട്ട്, ഗുരുതി എന്നിവയുണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.കാരുമാത്ര വിജയന്‍, മേല്‍ശാന്തി നാട്ടിക മുരുകന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.