Breaking News

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Apple

Accidentഇത്തൂപ്പാടം : ബൈക്ക് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന കോടാലി വരുമ്പുള്ളിശ്ശേരി രാവുണ്ണി മകന്‍ രാജേഷ് (37) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച കൊടകര വെള്ളിക്കുളങ്ങര റൂട്ടില്‍ ഇത്തൂപ്പാടത്ത് വച്ചാണ് അപകടം നടന്നത്.

രാജേഷ് ഓടിച്ചിരുന്ന ബൈക്ക് വിവാഹ പാര്‍ട്ടിയുമായി പോയിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണമടഞ്ഞു.അനീഷയാണ് ഭാര്യ. സഹോദരങ്ങള്‍, ദാസന്‍,മുരുകേശന്‍,ശിവന്‍,തങ്കമണി,ശോഭ.സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് നടക്കും

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery