എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 347 പേരിൽ 347പേരും ഉന്നത വിജയം നേടി 100% വിജയം കരസ്ഥമാക്കി. ഇത്രയധികം കിട്ടികളെ പരീക്ഷക്കിരുത്തി 100% വിജയം നേടിയ സ്കൂളുകളിൽ ശ്രീ കൃഷ്ണ ഹൈ സ്കൂൾ , തൃശൂർ ജില്ലയിൽ മൂന്നാമതാണ്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഗുരുക്കന്മ്മാർക്കും നമ്മുടെ കൊടകരയുടെ അഭിനന്ദനങ്ങള്‍…