Breaking News

അവിട്ടപ്പിള്ളി കാരണത്ത് അഭീഷ് സഹായ ഫണ്ട്

abeesh karanathമറ്റത്തൂര്‍ : അവിട്ടപ്പിള്ളി  കാരണത്ത് മോഹനന്‍ മകന്‍ അഭീഷ് ( 32 വയസ്സ് ) കിഡ്നി സംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണ് . ഈ യുവാവിന്‍റെ ചികിത്സക്കായി  പ്രൊഫ . സി രവീന്ദ്രനാഥ് (എം എല്‍ എ ) , പി സി സുബ്രന്‍ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്) എന്നിവര്‍ രക്ഷാധികാരിമാരായും ,ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ   സി കെ ഗോപിനാഥന്‍ (ചെയര്‍മാന്‍ ), സുരേന്ദ്രന്‍ ഞാറ്റുവെട്ടി (ജനറല്‍  കണ്‍വീനര്‍ ) , കെ .എസ് . മോഹന്‍ദാസ് ( ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍  കാരണത്ത് അഭീഷ് സഹായഫണ്ട് ശേഖരണത്തിനായി കമ്മിറ്റി രൂപീകരിച്ചു .
തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് , കോടാലി ബ്രാഞ്ചില്‍ ( IFSC Code IBKL 0296TDC) അക്കൌണ്ട് നമ്പര്‍ : 80009026808 പ്രകാരംകാരണത്ത് അഭീഷ് ചികിത്സാ സഹായം സ്വീകരിക്കുവാന്‍ തീരുമാനിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!