Breaking News

ബി.ജെ.പി. കൊടകര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി

കൊടകര : ബി.ജെ.പി. കൊടകര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പി.എസ്. ശ്രീരാമന്‍, എം.എന്‍. തിലകന്‍, കെ.എ. സുരേഷ്, വി.കെ. മുരളി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.എന്‍. തിലകന്‍ (പ്രസിഡന്റ്), ഗോപി കരിംപറമ്പില്‍, എം.കെ. രാമകൃഷ്ണന്‍, അഡ്വ. ആശ രാമദാസ് (വൈസ് പ്രസിഡന്റുമാര്‍), വി.കെ. മുരളി (ജനറല്‍ സെക്രട്ടറി), ധനീഷ് തോട്ടുപുറം, പ്രദീപ് വാഴക്കാലി, ബിജേഷ് തടത്തി (സെക്രട്ടറിമാര്‍), രഞ്ചു വട്ടേക്കാട് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. മോര്‍ച്ച ഭാരവാഹികളായി വിബിന്‍ വട്ടേക്കാട് (യുവമോര്‍ച്ച), സജിനി സന്തോഷ് (മഹിളാമോര്‍ച്ച), വത്സന്‍ കെ.കെ. (എസ്.സി. മോര്‍ച്ച), സോണി എ.ബി. (ന്യൂനപക്ഷമോര്‍ച്ച), കൃഷ്ണന്‍കുട്ടി മണ്ടത്ര (കര്‍ഷകമോര്‍ച്ച) എന്നിവരെ തെരഞ്ഞെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!