Breaking News

കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഇ. സുധക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍

KDA Chemistriyil Doctrerateഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഇ. സുധ. നന്തിപുലം മാഞ്ഞൂര്‍ ഇളേടത്ത് പ്രഭാകരന്റെ മകളും വാസുപുരം ഇടമുള ഹരിഹരന്റെ ഭാര്യയുമാണ്. ജെ.എന്‍.ടി.യു. വിലെ ഡോ. ശിവസ്വരൂപിന്റെയും, വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍.എസ്.എസ്. കോളേജിലെ ഡോ. കെ.പി. സുഭാഷ് ചന്ദ്രന്റെയും കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!