ഗാന്ധിനഗര്‍ കവലക്കാട്ട് തോട്ടത്തില്‍ വീട്ടില്‍ പരേതനായ വര്‍ഗ്ഗീസിന്റെ മകന് ലിയോ (33) നിര്യാതനായി. Date: March 14, 2016 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര : ഗാന്ധിനഗര്‍ കവലക്കാട്ട് തോട്ടത്തില്‍ വീട്ടില്‍ പരേതനായ വര്‍ഗ്ഗീസിന്റെ മകന് ലിയോ (33) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ : പരേതയായ മേരി. സഹോദരി : ലിമ ബിജു. ഭാര്യ : ഗ്രീന്‍ല. മക്കള്‍ : റോസറിന്.