Breaking News

കനകമലയിലേയ്ക്ക് വേനല്‍ച്ചൂടിലും പീഢാനുഭവ പദയാത്രകള്‍.

ആളൂര്‍ വരപ്രസാദവരം പള്ളിയില്‍ നിന്നും കനക മല കുരി മു ടി യിലേയ്ക്കു പദയത്രയായി എത്തിയപ്പേള്‍. ഫാ. സിജോ ഇരുമ്പന്‍ നേതൃത്വം നല്‍കുന്നു.
ആളൂര്‍ വരപ്രസാദവരം പള്ളിയില്‍ നിന്നും കനക മല കുരി മു ടി യിലേയ്ക്കു പദയത്രയായി എത്തിയപ്പേള്‍. ഫാ. സിജോ ഇരുമ്പന്‍ നേതൃത്വം നല്‍കുന്നു.

കനകമല: ഇരിങ്ങാലക്കുട, തൃശൂര്‍ രൂപതകളില്‍ നിന്നുള്ള ഇടവകയിലെ വിശ്വാസികള്‍ കുത്ത വേനല്‍ ചൂടിനെ അവഗണിച്ചു കൊണ്ട് കനകമല കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കു പീഢാനുഭവ പദയാത്ര കള്‍ നടത്തി.

പ്രതികൂല കാലവസ്ഥയിലും തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതായി തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആന്റേ. ജി. ആലപ്പാട്ട് അറിയിച്ചു.കനകമല മഹാ തീര്‍ത്ഥാടനം മാര്‍ച്ച് 20ന് ഓശന ഞായറാഴ്ച നടക്കും;.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!