അറുപത്തി എട്ടാമത് സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് കൊടകരയില്‍

മനകുളങ്ങര : മനകുളങ്ങര ലയണ്‍ ക്ലബു0 അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന അറുപത്തിഎട്ടാമത് സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് 20ന് 9 മണിയ്ക്കു് കൊടകര ഗവ.എല്‍ :പി .സ്‌ക്കൂളില്‍ വച്ച് നടത്തപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന തിമിര ബാധ്യതര്‍ക്ക് ശസ്ത്രക്രിയയ്ക്കു പുറമെ ഭക്ഷണം താമസം എന്നിവ സൗജന്യമായി നല്‍കുമെന്ന് ഭാരവാഹികള്‍
അറിയിച്ചു

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!