Breaking News

കൊടകരീയം പാട്ടുരാവ് ഗസല്‍ സന്ധ്യയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു

Kodakararryamകൊടകര : കൊടകര പ്രസ്‌ക്ലബ്ബ്  അടുത്ത മാസം 16ന് സംഘടിപ്പിക്കുന്ന  കൊടകരീയം പാട്ടുരാവ്  ഗസല്‍ സന്ധ്യയുടെ ബ്രോഷര്‍ പ്രകാശനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍  നിര്‍വഹിച്ചു.

കൊടകര സി.ഐ. സി.യൂസഫ് ആദ്യ ടിക്കറ്റ് വില്‍പ്പന നടത്തി.  പോളി കൊട്ടേക്കാട്ടുക്കാരന്‍ ആദ്യടിക്കറ്റ് ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്‍ര് ടി.ജി.അജോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൊടകര ഉണ്ണി , ട്രഷറര്‍ ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!