കൊടകര : എസ്.എഫ്.ഐ. കൊടകര ഏരിയ സമ്മേളനം നടത്തി. കൊടകര ഏരിയ ജോയിന്റ് സെക്രട്ടറി അമല്‍നാഥ് ചുള്ളിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. അഖിലേന്ത്യാ കമ്മിറ്റി അംഗം പ്രജിന് സാജ് കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. റോസല്‍ രാജ്, കെ. സച്ചിന്, മനു പുതിയ മഠം, നിധിന് പുല്ലന്, സി.എം. ബബീഷ്, വിഷ്ണു പി.എന്‍. എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി കൃഷ്ണ സുനില്‍ (പ്രസിഡന്റ്), അമല്‍നാഥ് ചുള്ളിപറമ്പില്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
എസ്.എഫ്. ഐ. കൊടകര ഏരിയ സമ്മേളനം നടത്തികൊടകര : എസ്.എഫ്.ഐ. കൊടകര ഏരിയ സമ്മേളനം നടത്തി. കൊടകര ഏരിയ ജോയിന്റ് സെക്ര’റി അമല്‍നാഥ് ചുള്ളിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. അഖിലേന്ത്യാ കമ്മിറ്റി അംഗം പ്രജിന് സാജ് കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. റോസല്‍ രാജ്, കെ. സച്ചിന്, മനു പുതിയ മഠം, നിധിന് പുല്ലന്, സി.എം. ബബീഷ്, വിഷ്ണു പി.എന്‍. എിവര്‍ പങ്കെടുത്തു. ഭാരവാഹികളായി കൃഷ്ണ സുനില്‍ (പ്രസിഡന്റ്), അമല്‍നാഥ് ചുള്ളിപറമ്പില്‍ (സെക്ര’റി) എിവരെ തെരഞ്ഞെടുത്തു.