Breaking News

കൊടകര ഫൊറോന ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു

kdk-oshanaകൊടകര : കൊടകര ഫൊറോന ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു. കൊടകര ഫൊറോന വികാരി ഫാ തോമസ്‌ ആലുക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു. അസി. വികാരി ഫാ മെഫിന്‍ തെക്കേക്കര, ഡീക്കന്‍ അഖില്‍ വടക്കന്‍, ബ്ര. ചാള്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ വിശ്വാസികള്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഓശാന തിരുന്നാള്‍ ആശംസകള്‍..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!