കൊടകര : കൊടകര പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ദേശഗുരുതി നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യ കാര്‍മികനായി. മേല്‍ശാന്തി ശ്രീ. ഹരികൃഷ്ണന്‍ എമ്പ്രാന്തിരി, ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എിവര്‍ സിഹിതരായിരുു.
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.