വെല്ലപ്പാടി പൂതികുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം

കൊടകര : വെല്ലപ്പാടി പൂതികുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ 2-ാമ ഭാഗവത സപ്താഹയജ്ഞം മെയ് 1 മുതല്‍ 8 വരെ നടക്കും. പുരാണശ്രീ കൊളത്തൂര്‍ പുരുഷോത്തമന്‍ യജ്ഞാചാര്യനായിരിക്കും. 1 മുതല്‍ എല്ലാദിവസവും രാവിലെ 6.30 ന് വിഷ്ണുസഹസ്രനാമജപം, സമൂഹപ്രാര്‍ത്ഥന, ദേവീമാഹാത്മ്യം, ഗ്രന്ഥപാരായണം എന്നിവ നടക്കും. അഞ്ചാം ദിവസമായ മെയ് 6 ന് രുഗ്മണീസ്വയംവരഘോഷയാത്ര, വൈകീട്ട് 6.30 ന് സര്‍വ്വൈശ്വര്യപൂജ എന്നിവ ഉണ്ടായിരിക്കും.

Related posts

1 Comment

  1. VANAJA NAIR

    hi all,
    Bhagavatha sapthahathinu ella bhavugankalum nerunnu. puthukulangara Thevar
    ellavareyum anugrahikkatte.

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!