കൊടകര ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍ Date: May 19, 2016 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര ഉള്പ്പെടുന്നചാലക്കുടി നിയോജകമണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സിപിഎം ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണിത്.