വനിതാവേദി രൂപീകരണവും സെമിനാറും

മനക്കുളങ്ങര : മനക്കുളങ്ങര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വനിതാവേദി രൂപീകരണവും സ്ത്രീ ശാക്തീകരണം സെമിനാറും പഞ്ചായത്ത് ആരോഗ്യ വിദ്യദ്യാസ കമ്മിറ്റി ചെയര്‍മാന്‍ ഇ. എല്‍. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.

സി. കെ. ജോണ്‍സന്റെ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണ കോ-ഓര്‍ഡിനേറ്റര്‍ സോജ ക്ലാസ്സെടുത്തു. വായനശാല ലൈബ്രേറിയന്‍ റോസിലി പാപ്പച്ചന്‍ , ജൈവ കര്‍ഷക ഇന്ദിര, ദിനേഷ് എന്‍. പി. ,പ്രമീള തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!