കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഗണപതിഹോമവും ഭഗവദ്‌സേവയും

കാവനാട് ; കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാഗണപതിഹോമവും, ഭഗവത്‌സേവയും 23 ന് നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കല്‍ ഹരിദത്തന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 5 ന് മഹാഗണപതിഹോമവും, വൈകീട്ട് 6 ന് ഭഗവദ്‌സേവയും നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!