ഗോപൂജയും വൃക്ഷതൈ നടലും നടത്തി

maramകൊടകര : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തില്‍ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഗോ പൂജയും വൃക്ഷതൈ നടലും നടന്നു. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സംയോജകന്‍ സി.സി. ശെല്‍വന്‍, ബാലഗോകുലം ജില്ല സംഘടന സെക്രട്ടറി മാധവന്‍ , ജില്ലാ ട്രഷറര്‍ ശശീധരന്‍ പേരാമ്പ്ര, ജില്ലാ സഹകാര്യ വാഹക് കൃഷ്ണകുമാര്‍ വല്ലപ്പാടി, കൊടകര മണ്ഡലം കാര്യവാഹക് സഹദേവന്‍ കൊടകര, ഹരിഓം ബാലഗോകുലം വട്ടേക്കാട് പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!