കൊടകര: പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വല്ലപ്പാടി -കനകമല റോഡില്‍ ശ്രമദാനം നടത്തി. ലോനപ്പന്‍ കോച്ചക്കാടന്‍, സിബി കോച്ചേക്കാടന്‍, സണ്ണി ചീനന്‍, വര്‍ഗീസ് കളപ്പറമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.