Breaking News

ഡയാലിസിസ് ഫില്‍റ്ററുകളും ട്യൂബും നല്‍കി

KDA Dayalisis Filtor, Tube Kaimaryകൊടകര : കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കല്ലേറ്റുങ്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ സീനിയര്‍ യൂത്ത് സംഘടനയുടെ നേതൃത്വത്തില്‍ സെന്റ് ജെയിംസ് ആശുപത്രിയിലേക്കു 26 ഡയാലിസിസ് ഫില്‍റ്ററുകളും ട്യൂബും നല്‍കി.

സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാത്താടന് പ്രസിഡന്റ് ലിജോ പൈലപ്പന്‍ ഇവ കൈമാറി. റിന്‍സന്‍ കോഴിക്കാടന്‍, ജോഷി പുളിയാനി, രാജു ചിറയത്ത്, റോയ്‌സണ്‍ ചൂളക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!