Breaking News

മനകുളങ്ങര നെല്ലിശ്ശേരി തുരിലാന്‍ വീട്ടില്‍ അന്തോണിയുടെ ഭാര്യ സിസിലി (61) നിര്യാതയായി

KDA Obit  Cicily 61കൊടകര : മനകുളങ്ങര നെല്ലിശ്ശേരി തുരിലാന്‍ വീട്ടില്‍ അന്തോണിയുടെ ഭാര്യ സിസിലി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് (20/10/2016) രാവിലെ 9.30 ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ഡെനില്‍, സോണി, ലിബി. മരുമക്കള്‍ : സിമി, ബിജി, വിന്‍സണ്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
error: Content is protected !!