Breaking News

കൊടുങ്ങ എരേടത്ത് കിട്ടുണ്ണിമേനോന്‍ മകന്‍ ഗിരിജന്‍ മേനോന്‍ (72) അന്തരിച്ചു

Kda obit Girijan menon (72)കോടാലി: കൊടുങ്ങ എരേടത്ത് കിട്ടുണ്ണിമേനോന്‍ മകന്‍ ഗിരിജന്‍ മേനോന്‍ (72) അന്തരിച്ചു.റിട്ടയേഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും ചാലക്കുടി സതേണ്‍ എഞ്ചിനീയറിംഗ് കോളേജ് റിട്ടയേഡ് പ്രിന്‍സിപ്പാളുമാണ്. ഭാര്യ.രാജലക്ഷ്മി,മക്കള്‍.പ്രിയ,പ്രേം. മരുമക്കള്‍.രാജീവ്,പ്രീതി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!