കൊടകര : സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൊടകര ഗവ എല്‍ പി സ്കൂളില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം കൊടകര ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് കെ എസ് സുധ നിര്‍വഹിച്ചു പ്രധാനാധ്യാപകന് പി എസ് സുരേന്ദ്രന് മാതൃസംഗമം പ്രസിഡണ്ട് സന്ധ്യഅനില്കുമാര് ടി, പി ത്രേസ്യ എന്‍ ടി നമിത എന്നിവര്‍ സംസാരിച്ചു