Breaking News

ഫേസ്ബുക് കൂടായ്മയിലൂടെ ഇത്തുപ്പാടത്തു ബസ് കാത്തിരിപ്പു കേന്ദ്രം ഒരുങ്ങുന്നു

Apple

BustopIthuppadamഇത്തുപ്പാടം: ഇത്തുപ്പാടക്കാരുടെ ദീഘകാലത്തെ ഒരു ആവശ്യമായിരുന്നു മഴയും വെയിലും കൊള്ളാതെ ബസ് നില്‍ക്കാനൊരിടം.. അതിനു ഇപ്പോള്‍ വിരാമമായി…അതും ഫേസ്ബുക് കൂട്ടായ്മയിലൂടെ…

സ്വദേശക്കാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരുമായ നിരവധി ഇത്തുപ്പാടക്കാരുടെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ‘എന്റെ ഇത്തുപ്പാടം’ എന്ന ഗ്രൂപ്പിലൂടെയാണ് ഇങ്ങനെ ഒരാശയം ചര്‍ച്ചക്ക് വന്നത്. അതിനെ തുടര്‍ന്ന് ഗ്രൂപ്പിലെ മെമ്പര്‍മ്മാര്‍ ആവശ്യമായ ഫണ്ട് ഗ്രൂപ്പില്‍ നിന്ന് തന്നെ ശേഖരിച്ചു. പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ ബസ്സ് സ്റ്റോപ് നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്…fbIthuppadamgroup

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.