Breaking News

എ.യു.പി.തേശ്ശേരി വിദ്യാലയത്തില്‍ കൊയ്ത്തുത്സവം നടത്തി

Apple

kda-aups-thessery-koythulsavamതേശ്ശേരി : എ.യു.പി. തേശ്ശേരി വിദ്യാലയത്തിന്റെ തനത് പ്രവര്‍ത്തനമായ തണലായ് കുളിരായ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നെല്‍കൃഷിയുടെ വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടനകര്‍മ്മം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ വി.കെ. സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ രാജന്‍ മാസ്റ്റര്‍, കെ.എ. ഷീബ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.