ലോക ഭിന്നശേഷി ദിനം ആചരിച്ചു

Apple

Hits: 162

healdayപേരാമ്പ്ര : ലോക ഭിന്ന ശേഷി ദിനാചരണം പേരാമ്പ്ര ഹീല്‍ ഓട്ടിസം സെന്ററില്‍ സമുചിതമായി ആചരിച്ചു. യോഗം സംസ്ഥാന വികലാംഗ അസ്സോസിയേഷന്‍ (എന്‍.ജി .ഒ ), സംസ്ഥാന പ്രസിഡന്റ് ഡോ.ത്രേസ്സ്യ ഡയസ് ഉദ്ഘടനം ചെയ്തു. പി .കെ സുബ്രമുണ്യന്‍ (വ്യാസ വിദ്യാനികേതന്‍ ട്രസ്റ്റ് രക്ഷാധികാരി) അദ്ധ്യക്ഷനായിരുന്നു.

പ്രശസ്ത സിനിമ സീരിയല്‍ നടന്‍ ശ്രീകാന്ത് മുഖ്യാതിഥി ആയിരുന്നു. ജോര്‍ജ്ജ് ജോസഫ് കരിമുണ്ടക്കല്‍ ( ചെയര്‍മാന്‍, ഹെയ്ല്‍ ഓട്ടിസം സെന്റര്) , പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി ആന്‍സി ജിന്റ്റോ, ശ്രി. ടി.വി പ്രജിത്ത്, ശ്രി. കെ. എ. തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ഭിന്നശേഷിദിന സന്ദേശം നല്‍കുകയും ചെയ്തു. മുഖ്യ അദ്ധ്യാപിക ഗ്ലാഡി ഷാജു നന്ദി പ്രകാശിപ്പിച്ചു . തുടര്‍ന്നു കുട്ടികളുടെ കലാ കായിക മത്സരങ്ങളും നടന്നു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.